ദിശയിലേക്ക്
ഇത് ദിശ. ബ്ലോഗുകളില്‍ ഒന്നല്ല, വ്യത്യസ്തമായൊരു ബ്ലോഗ്.
നേരിന്റെ വഴിയില്‍ നടക്കുന്നവര്‍ക്കും നടക്കാനൊരുങ്ങുന്നവര്‍ക്കും
ഉപകാരപ്പെട്ടേക്കാവുന്ന ഒരു സൂചിക.
ദിശയില്‍വിചാരങ്ങളുണ്ടാകും, വിശകലനങ്ങളുണ്ടാകും, അന്വേഷണങ്ങളും കണ്ടെത്തലുകളും കാണും,അനുചിതമല്ലാത്ത അനുബന്ധങ്ങളും.
ഉള്‍ക്കൊള്ളാം,തിരസ്കരിക്കാം, വിമര്‍ശനവുംതിരുത്തുമാവാം; ആത്മാര്‍ഥതയും ഗുണകാംക്ഷയുമാണ് പ്രചോദനമെങ്കില്‍ എല്ലാം നല്ലത് തന്നെ.
ഏവര്‍ക്കും സ്വാഗതം.
No Comments »
RSS feed for comments on this post. TrackBack URL