English انجليزيHindi هنديBengali بنغاليTamil تاميليMalayalam مليالمNepali نيباليTelugu تلغوKannada كاناداFilipino فلبينيUrdu اردوSinhalese سنهاليChinese صينيAmharic أمهري
ipc blogger

akm

active 3 months ago

1blogs
4friends
0groups
  • ജബല്‍ നൂറില്‍ കയറിയ ഞാന്‍ ഹിറാ ഗുഹയുടെ സമീപത്തു വെച്ച് ആത്മഗതം ചെയ്തു; ഇവിടെ വെച്ചാണ് അല്ലാഹു മുഹമ്മദി(സ) നെ പ്രവാചകനായംഗീകരിച്ചതും അദ്ദേഹത്തിന് പ്രഥമ വഹ് യ് അവതരിപ്പിച്ചതും. ലോകത്തിനു പുതുവെളിച്ചവും […]

  • റസൂല്‍(സ) പ്രസ്താവിച്ചതായി അബൂദര്‍റി(റ)ല്‍നിന്ന് നിവേദനം: “നീ എവിടെയായിരുന്നാലും അല്ലാഹുവെ ഭയപ്പെട്ടുകൊണ്ടിരിക്കുക. തിന്മ സംഭവിച്ചാല്‍ നന്മ അനുവര്‍ത്തിക്കുക. അത് തിന്മയെ മായ്ച്ചു കളയും. ജനങ്ങളോട് സ്വഭാവ മേന്മയോടെ […]

  • നിര്‍വചനങ്ങളിലും വിവരണങ്ങളിലും ഒതുങ്ങാത്ത സങ്കീര്‍ണ വിഷയമാണ് മാനസിക സംഘര്‍ഷം. മാനസിക സംഘര്‍ഷങ്ങളും മനോവ്യഥകളും അനുഭവിക്കാത്ത ഒരാളും തന്നെ ഭൂമുഖത്ത് ഉണ്ടാവുകയില്ല. പ്രായ ലിംഗ ഭേദമെന്യേ എല്ലാവരെയും പിടികൂടുന്ന […]

  • മനുഷ്യനെ മലിനനും മ്ലേച്ചനുമാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ദു:സ്വഭാവങ്ങളിലൊന്നാണ് ദേഷ്യം. മനസ്സിനെ കോപത്തില്‍നിന്നു മോചിപ്പിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. പലരും കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ […]

  • അബു ഹുറൈറ (റ) യില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ലോകാന്ത്യനാളില്‍ ഭൂമി അതിന്റെ കഴിഞ്ഞുപോയ സംഭവങ്ങള്‍ സംസാരിക്കുന്നതാകുന്നു’ എന്ന ഖുര്‍ആന്‍ വചനം നബി(സ) ഓതുകയും എന്തായിരിക്കും അതിലെ സംഭവങ്ങള്‍ എന്ന് […]

  • അഖിലലോക സ്രഷ്ടാവായ അല്ലാഹുവിന്റെ ആദരവേറ്റുവാങ്ങിയ അനുഗ്രഹീത സൃഷ്ടിയാണ് മനുഷ്യന്‍. അവന്റെ നിര്‍മല പ്രകൃതിയില്‍ നിരവധി നന്മകള്‍ നിറച്ചു വെച്ചിട്ടുണ്ട് സ്രഷ്ടാവ്. ഭൌമാന്തര്‍ഭാഗത്ത് സസ്യലതകളുടെ ജീവത്തുടിപ്പുകള്‍ […]

  • മകനെയാകട്ടെ, മകളെയാകട്ടെ, കവിളിലും ചുണ്ടിലും ചായം തേച്ച് ആഭരണാലങ്കാരങ്ങള്‍ അണിയിച്ച് ശരീരവടിവുകള്‍ ലാസ്യഭാവഹാവാദികളോടെ പ്രദര്‍ശിപ്പിക്കാന്‍ വേദിയിലേക്ക് കയറ്റിവിടുന്ന അച്ഛനമ്മമാരുടെ ഉള്ളിലിരുപ്പ് […]

  • എച്ച്. ജി. വെല്‍സിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെ വായിക്കാം.

    മനോഹരമായ ഒരു താഴ്വരയാണ് കഥയുടെ പശ്ചാത്തലം. അവിടെ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കൊച്ചു കാറ്റുണ്ടാകുമ്പോള്‍ അവ […]

  • ഫറവോന്റെ കല്പന പാലിച്ചാണ് മാരണക്കാര്‍ മത്സര രംഗത്തെത്തിയത്. ചക്രവര്‍ത്തിയുടെ പ്രീതിയും പ്രതിഫലവും കൊട്ടാരത്തിലെ സമുന്നത സ്ഥാനവും പ്രതീക്ഷിച്ചാണ് അവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്‌. അതിനാല്‍ കൊട്ടാരത്തിലെത്തിയ […]

  • ‘ഹിജ്റ’ (പ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പരിത്യജിച്ചുപോക്ക്) നമ്മുടെ സ്മൃതിപഥത്തില്‍ ഒരിക്കല്‍ കൂടി തെളിയുന്ന അവസരമാണിത്. മുഹമ്മദീയ നിയോഗത്തിന്റെ ചരിത്രദശകളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഈ മഹാസംഭവം […]

  • മനുഷ്യമനസ്സിലെ അപൂര്‍വ സിദ്ധിവിശേഷമാണ് വിശാസം. പ്രവര്‍ത്തനങ്ങളെ ആത്മാര്‍ഥവും സംശുദ്ധവുമാക്കുന്ന ചൈതന്യമാണ് അതിനെ നിലനിര്‍ത്തുന്നത്. മനുഷ്യന്‍ ഒറ്റപ്പെട്ട അസ്തിത്വമോ സര്‍വചരാചരങ്ങളും ആശ്രയിക്കുന്ന പരാശക്തിയോ […]

  • ദൈവത്തെയും യേശുവിനെയും കുറിച്ച് ബൈബിളില്‍ പലയിടങ്ങളിലും വ്യത്യസ്തരീതിയിലാണ് വിവരിച്ചു കാണുന്നത്. ദൈവത്തിന്റെ ഏകത്വത്തില്‍ കൃസ്ത്യാനികള്‍
    വിശ്വസിക്കുന്നുണ്ട്. ഇതിന്‌ ബൈബിളിന്റെ പിന്‍ബലവുമുണ്ട്. എന്നാല്‍ […]

  • ബാങ്കുവിളി കേട്ടാലുടന്‍ നമസ്കാരത്തിന്നായി കുതിക്കുന്ന നിഷ്ടാബോധം ജീവിതത്തിന്റെ മറ്റു മേഘലകളില്‍ കാണാത്തതെന്തേ? അഞ്ചു കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെടാതെ അന്ത്യനാളില്‍ ഒരാളുടെയും കാലടികള്‍ മുമ്പോട്ട്‌ […]

  • പാപമോചാനാഭ്യര്‍ഥന അഥവാ ഇസ്തിഗ്ഫാര്‍ ഇസ്ലാമില്‍ ഏറെ പുണ്യമുള്ളതാണ്. തെറ്റ് ചെയ്യാത്ത മാലാഖമാരല്ല മനുഷ്യരെന്നും അവര്‍ പാപ ചെയ്യുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടികളാണെന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. നിരന്തരമായ ഏറ്റവ്യത്യാസങ്ങള്‍ക്ക് വിധേയമാവുന്ന പ്രതിഭാസമാണ് മനുഷ്യന്റെ മനസ്സ്. വിണ്ണിന്റെ ആത്മീയ ഉയരങ്ങളിലേക്കും മണ്ണിന്റെ പൈശാചിക പാതാളത്തിലേക്ക…[Read more]

  • മനുഷ്യ ജന്മത്തിന് നേടാവുന്ന ഏറ്റം മഹത്തായ സൌഭാഗ്യം എന്താണ് എന്നാ ചോദ്യത്തിന് അവിശ്വാസികള്‍ക്ക്‌ അനേകം ഉത്തരങ്ങളുണ്ടായിരിക്കാം. സത്യവിശ്വാസികള്‍ക്ക്‌ ഒരൊറ്റ ഉത്തരമേയുള്ളൂ-അല്ലാഹുവിന്റെ പ്രീതി. സത്യവിശ്വാസികളുടെ പാരത്രിക സൌഭാഗ്യങ്ങള്‍ വര്‍ണിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “സര്‍വോപരി അല്ലാഹുവിന്റെ പ്രീതിയാകുന്നു അത്യുന്നത നേട്ടം. അതാകുന്നു മഹത്തായ വിജയം.…[Read more]

  • മനുഷ്യന്റെ ധാര്‍മികചിന്തയും സദാചാരബോധവും വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹിക പരിസരമാണ് എവിടെയുമിന്ന് കാണാന്‍ കഴിയുന്നത്‌. നന്മയും വിശുദ്ധിയും ജീവിതത്തില്‍ നിലനിന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക്പോലും ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരുന്നു. “ഭീഷണമായ ഒരു കാലഘട്ടം വരാനിരിക്കുന്നു. സ്വന്തം ദീനിനെ കാത്തു സൂക്ഷിക്കാന്‍ അന്ന് ഒര…[Read more]

  • പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്തെന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ആകാശഭൂമികളിലുള്ള സകലതും ദൈവം മനുഷ്യോപയോഗത്തിന് സജ്ജമാക്കിയിരിക്കുന്നു. അവയെ ഭരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. സുന്ദരമായ വസ്തുക്കളാണ് മനുഷ്യന് ദൈവം നല്‍കിയിരിക്കുന്നത്. ജീവിത-മരണങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതും മനുഷ്യനെ ഒരു പരീക്ഷണത്തിന് വിധേയനാക്കാനാണ്; ആരാണ് ആ വസ്തുക്കള്‍…[Read more]

  • akm and Profile picture of razakrazak are now friends 8 months, 2 weeks ago

  • മനുഷ്യന്‍ പാപകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെ മുഖ്യ കാരണം ഭൌതിക ലോകത്തോടുള്ള അവന്റെ കാഴ്ചപ്പാടാണ്. താനും ലോകവും എന്തിന് സൃഷ്ടിക്കപ്പെട്ടു? ഇതിന്റെയൊക്കെ പര്യവസാനം എന്ത്? ഇത്തരം ചോദ്യങ്ങള്‍ക്ക് എല്ലാ കാലത്തെയും മനുഷ്യന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെയാണ് നാം പ്രപഞ്ച വീക്ഷണമെന്ന് പറയുന്നത്. നമ്മുടെ പ്രപഞ്ചവീക്ഷണമാണ് യഥാര്‍ഥത്തില്‍ നമ്മുട…[Read more]

  • മനുഷ്യന്റെ സൌഭാഗ്യവും ദൌര്‍ഭാഗ്യവും സ്വസ്ഥതയും അസ്വസ്തയുമെല്ലാം അവന്റെ മനസ്സില്‍നിന്നു തന്നെ ഉടലെടുക്കുന്നതാണ്. കുപ്പിയുടെ നിറത്തിലാണല്ലോ അതിനകത്തെ ദ്രാവകം പുറത്തേക്ക് കാണുക. ‘ആരെങ്കിലും സന്തോഷിച്ചാള്‍ അവന്‌ സന്തോഷമുണ്ട്. ആരെങ്കിലും ദു:ഖിച്ചാല്‍ അവന്‌ ദു:ഖമുണ്ട്’ (തിര്‍മിദി). ഒരിക്കല്‍ കടുത്ത പനി ബാധിച്ച്‌ വിഷമിച്ചിരിക്കുന്ന ഒരു ഗ്രാമീണനെ പ്രവാചകന്…[Read more]

  • Load More  
Profile picture of akm

Da'awa-Focused Network
بسم الله الرحمن الرحيم الأخوه والأخوات دعاة لجنة التعريف بالإسلام السلام عليكم ورحمة الله وبركاته أخواني وأخواتي يوجد لدينا موقع دعوي يختص بالمحاضرات والأفلام الدعوية بلغة الأردو مع قاعدة بيانات للموقع تصل الى 700 محاضرة صوتية www.urdumedia.net السادة الدعاة المتحدثين بهذه اللغة ممن يجد في نفسه القدرة لإدارة هذا الموقع بمراسلتنا وسوف نقوم بإدارة الدعوة الإلكترونية بتدريبه وتوفير الدعم الفني له شاكرين ومقدرين تعاونكم معنا , هذا والله يحفظكم ويرعاكم د.عبدالله محمد العجيل Close

Review www.ipcblogger.net on alexa.com