Category:ദൈവാസ്തിക്യം’
ദൈവാസ്തിക്യം
- by nafeesa
പ്രപഞ്ചത്തിനു ഒരു സ്രഷ്ട്ആവുന്ടോ?
അതോ പ്രപഞ്ചം സ്വയം നിലവില് വന്നതാണോ?
അനന്ത വിസ്തര്തവും അല്ബുതവഹവുമായ ഈ ബ്രഹ്മന്ന്ട കടാഹത്തെ പറ്റി ചിന്തിക്കുന്ന ഏതൊരാള്ക്കും മനസ്സില് സ്വാഭാവികമായും ഉദയം ചെയ്യുന്ന ചോദ്യങ്ങളാണിവ.പ്രപഞ്ചത്തിനു
ഒരു സ്രസ്രഷ്ട്ടവില്ലെന്നും പ്രപഞ്ചം സ്വയം നിലവില് വന്നതാണെന്നും ശാസ്ത്രച്നന്മാരില് ഒരു വിഭാഗം വാദിക്കുന്നു.
ഇത് ശാസ്ത്രത്തിന്റെ യുഗമാണ് ഇന്നു അനുഭവവും ദര്ശനവും കൂടാതെ യാതൊന്നും വിശ്വസിക്കുവനോ
അംഗീകരിക്കുവാനോ നിരുവഹമില്ല. അനേക നൂറ്റാണ്ട് കാലത്തെ ഗവേഷണ നിരീക്ഷണങ്ങള്ക്ക് ശേഷവും ദൈവം ശാസ്ത്രത്തിന്റെ ദ്രിഷ്ട്ടിയില് പെട്ടിട്ടില്ല മനുഷ്യന് ബഹിരാകാശ യാത്ര നടത്തിയിട്ടും ദൈവത്തിന്റെ യതോരടയലവും കണ്ടെത്തിയിട്ടില്ല . പ്രപഞ്ചം യദ്രിശ്ചികമാണ്, ആസൂത്രിതമല്ല.പരമാണുക്കളുടെ അന്ദവും
ബ്രന്തവുമായ ആഘാത പ്രത്യാഘാതങ്ങളെ തുടര്ന്ന് പരമാണു സഞ്ചയത്തിലുണ്ടായ യദ്രേശ്ചികമായ വിസ്ഫോടനത്തെ തുടര്ന്ന് ആനുഷംഗിഗമായി നിലവില് വന്നതാണ് പ്രപഞ്ചം.പധര്ത്ത്തെതരവും
പ്രക്രിത്യതീതവുമായ യാതൊരു നിയാമക ശക്തിയും പ്രപഞ്ചത്തിലില്ല .പ്രാപഞ്ചിക പ്രതിഭാസങ്ങള് പ്രകടമാകുന്നത് കാര്യകാരണ നിയമത്തിന്റെ അടിസ്ഥാനതിലത്രേ.
ഇതാണ് ദൈവ നിഷേതികളുടെ വാതം
മനുഷ്യ പ്രകൃതിയില്
ദൈവവിശ്വാസം മനുഷ്യപ്രകര്തിയില് അന്തരലീനമായ ഒരു യാഥാര്ത്ഥ്യമാണ് . അത് പുറമേ നിന്ന് കുത്തി ചെലുതപ്പെട്ട ഒരു ബോതമല്ല ഒരു കുട്ടി തന്റെ ചുറ്റും കാണുന്ന വസ്തുക്കളെ കുറിച്ച് ചോദ്യങ്ങള് ചോദിക്കുവാന് സ്വയം പ്രേരിതനാവുന്നു .രാത്രിയില് വെട്ടിത്തിളങ്ങുന്ന ചന്ദ്രന്റെയും നക്ഷത്രങ്ങളെയും നോക്കി ചോദിക്കുന്നു .’അവയെ ആര് സൃഷ്ട്ടിച്ചു ? ‘ദൈവം ‘ എന്ന ഉത്തരം ലഭിക്കുമ്പോള് അവന് സംത്രിപ്തന ആകുന്നത് കാണാം .
പ്രപഞ്ചത്തിനു ഒരു സ്സ്രിഷ്ട്ടവുന്ടെന്ന ആന്തരിക ബോതത്തില് നിന്നാണ് ഈ ജിജ്ഞാസ ഉടലെടുക്കുന്നത് .ഒരു പ്രത്യേക ഉത്തരത്തിനു വേണ്ടി വെമ്പുകയാണ് എന്ന് തോന്നുമാറ് ദൈവം എന്ന ഉത്തരം ലഭിക്കുമ്പോള് ആ ജിജ്ഞാസ ത്രിപ്തിയടയുന്നു.പ്രകൃതിയില് അന്ത്ര്ഭവിച്ചു കിടക്കുന്ന ഈ ബോതതെയാണ് ഖുര്ആന് ഇങ്ങനെ പറയുന്നത്
” നിന്റെ നാഥന് ആദം സന്തതികളില് നിന്ന് അവരുടെ മുതുകുകളില് നിന്നും അവരുടെ സന്തതികളെ ബഹിര്ഗമിപ്പിക്കുകയും അവരെ അവര്ക്കെതിരില് സാക്ഷികളാക്കുകയും ചെയ്ത സന്ദര്ഭം ഓര്ക്കുക. അള്ളാഹു ചോദിച്ചു നാം നിങ്ങളുടെ രക്ഷിതാവല്ലയോ ?അവന് പറഞ്ഞ” അതെ നീ നങ്ങളുടെ രക്ഷിതാവെന്നു ന്ങ്ങള്) സാക്ഷ്യം വഹിച്ചിരിക്കുന്നു നാം
അങ്ങനെ (നാം അങ്ങനെ ചെയ്തത് ) ഞങ്ങള് ഇതിനെ പ്പറ്റി അശ്രദ്ധരയിരുന്നുവെന്നു അന്ദ്യ ദിനത്തില് നിങ്ങള് പറയാതിരിക്കാന് വേണ്ടിയാണു (7:172)
മനുഷ്യന്റെ ബോധ മനസ്സില് ഈ സംബവതെക്കുരിച്ചുള്ള ഓര്മ തങ്ങി നില്ക്കുന്നില്ലെങ്ങിലും അഭിഒധ മനസ്സില് അത് അവ്ട്യക്ത രൂപത്തില് സ്ഥിതി ച്രെയ്യുന്നുണ്ട് മനുഷ്യ ജീവിതം ഒരു പരീക്ഷണമാണ് മ്നുശ്യോല്ഭാവത്തിനു മുമ്പ് അദൃശ്യ ലോകത്ത് വെച്ചുണ്ടായ ഈ സംഭവത്തെ കുറിച്ച് മനുഷ്യ മനസ്സില്
നിലനില്ക്കുകയനെങ്ങില് ഈ പരീക്ഷനതിനര്തമില്ല ഒരു വിദ്യാര്ഥി ഗ്രന്ദം തുറന്നു വെച്ച് പരീക്ഷഎഴുതുന്നതിനു തുല്യമായിരിക്കും അല്ലാഹു അബോധ
മനസ്സില് ഓര്മ നിലനിര്ത്തിയത് .തെറ്റായ ചിന്തയെയും, പൈശാചിക പ്രേരനകളും ബോധമനസ്സിലേക്ക് വരുന്നതിനെ തടഞ്ച്ചു നിര്ത്തുന്നു നന്മ തിന്മയെ സമ്പന്തിച്ച ബോതവും മനുഷ്യ പ്രകൃതിയില് അന്തര് ലീനമായിട്ടുണ്ട് ആന്തരീകവും . മനുഷ്യന്റെ ബാഹ്യമായ ഈ ദുഷ്പ്രേരണകളെ
അബോട മനസ്സിന്റെ ഇരുട്ടറയില് കുടുക്കിയിടുന്നു കാലക്രമത്തില് മനുഷ്യ മനസ്സ് നിര്ജീവമായിപ്പോകുന്നു
ഖുറാന് പറയുന്നത് കാണുക:” മനുഷ്യ മനസ്സിനെക്കൊണ്ടും അതിനെ അന്യൂനമാക്കിയതിനെക്കൊണ്ടും സത്യം അനന്തരം അവന് അതിന്റെ ദര്മത്തെയും അതര്മത്തെയും അതിനു ബോതനം ചെയ്തു .ഏതൊരുവന് അതിനെ പരിശുദ്ദമാക്കിയോ അവന് വിജയിച്ചു
ഏതൊരുവന് അതിനെ മലിനപ്പെടുത്തിയോ അവന് പരാചയപ്പെട്ടു (91 .7 -10 )
ഉപദേശം ശിക്ഷണം എന്നിവ വഴി മനുഷ്യന്റെ അബോത മനസ്സില് കിടക്കുന്ന ദൈവ ബോതത്തെയും ധര്മ്മാധര്മ്മ ബോതത്തെയും തട്ടിയുണര്ത്തി
ശരിയായ ഒരു ദിശാബോതം നല്കുവാനാണ് പ്രവാചകന്മാര് വന്നതും. ചരിത്രാതീത കാലം മുതല്ക്കേ മനുഷ്യന് ദൈവത്തില് വിശ്വസിച്ചു പോന്നിട്ടുണ്ട്
ദൈവ വിശ്വാസത്തില് നിന്ന് ശൂന്യമായ ഒരു കാലഘട്ടം മനുഷ്യ ചരിത്രതിലുണ്ടായിരുന്നില്ല. എക്കാലത്തും മനുഷ്യനുള്ളതാണ് ദൈവ വിശ്വാസം.
യഥാര്ത്ഥ ദൈവ വിശ്വസത്തിലുണ്ടായ വ്യതിയാനങ്ങളെ നിഷേതിക്കുവാന് മാത്രമേ തെളിവുകളുടെ ആവശ്യം വന്നിട്ടുള്ളൂ .മനുഷ്യ മനസ്സില് അന്തരലീനമായദൈവ ബോധത്തില് നിന്നാണ് ദൈവത്തെപ്പറ്റി അറിയാനുള്ള ജിജ്ഞാസ ഉടലെടുക്കുന്നത് . ഈ ജിജ്ഞാസയില് നിന്നാണ