Category:مؤتمر النساء كيرلا’

കേരള സമ്മേളനം

 - by nafeesa

കേരളത്തിലെ ജനസമൂഹത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ച നമ്മുടെ സഹോദരിമാര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍. കാലാവസ്ഥയോ ശാരീരികമായ അസ്വസ്ഥതയോ പരിഗണിക്കാതെ രാവും പകലും അശ്രണ്ട പരിഷമാത്ത്തിന്റെ ഫലം കൊണ്ടും, അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹവും മാത്രം,
ഇനി നമുക്ക് വിശ്രമിക്കാന്‍ സമയമുണ്ടെന്ന് തന്നുന്നില്ല, നാടും വീടും കായലും കരയും , മണ്ണും വിണ്ണും നമ്മുടെ ഈ സംഗമത്തില്‍ ഇടതടവില്ലാതെ സാക്ഷികളായ അപൂര്‍വ നിമിഷം, ലോകത്തിന്റെ പലകൊനുകലിരുന്നു സശ്രദ്ധം വീക്ഷിച്ച ലോകര്‍, എല്ലാം ഒരു യാഥാര്ത്യംയിരുന്നോ എന്ന്തോന്നിപ്പോവുകയാണ്‌, പരിപാടിയുടെ സീഡികണ്ടപ്പോള്‍ എനിക്ക് ആ സംഗമത്തില്‍ പങ്കു വ്ഹെരതിരുന്നത് മഹാ നഷ്ട്ടമായോ എന്ന് വരെ തോന്നിപ്പോയി. ലോക ചരിത്രത്തില്‍ ഒന്നാമത്തെതാളുകളില്‍ രേഖപ്പെടുത്തേണ്ട മഹാസംഭാവമാനിത്.ഇത്രയും കഴിവുകളുള്ള നമ്മുടെ സഹോദരിമാര്‍ ലോകത്തുണ്ട് എന്ന് ആശ്ച്ചര്യകരം തന്നെ.
ഇസ്ലാമിന്റെ മൂല്യങ്ങള്‍ കത്ത് സൂക്ഷിക്കുവാന്‍ പ്രാപ്തരായ സഹോദരിമാര്‍ ഈ സമൂഹത്തില്‍ നിന്നുമുണ്ടാവണം. അതാണ് നമ്മുടെ ലക്‌ഷ്യം. ഓരോ യുഗവും ഓരോ പുതിയ അനുഭവമാണ്‌ . അതില്‍ നിന്നും ഓരോ പുതിയ തലമുറയാണ് നാം കാണുന്നതും പ്രതീക്ഷിക്കുന്നതും. അവരാവണം നാളത്തെ സമൂഹത്തിന്റെ ചുക്കാന്‍ പിടിക്കേണ്ടത്‌ .

kerala conferrence