Glorious Light

شهر رمضان
قال تعالى : شهر رمضان الذى أنزل فيه القرآن هدى للناس وبينات من الهدى والفرٌان فمن شهد منكم الشهر فليصمه :”

(آية :البقرة :185:

رمضان كريم

മുഹമ്മദ്‌ നബി ലഘുചരിത്രം
അറേബ്യയിലെ ഒരു പ്രമുഖ കുടുംബമായ  ഖുരയ്ശികളില്‍പെട്ട   അബ്ദുല്‍മുത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകനായി ക്രിസ്താബ്ദം571 ഏപ്രില്‍ 10nu മുഹമ്മദ്നബി ജനിച്ചു. ജനനത്തിനു ആറുമാസം മുമ്പ് തന്നെ പിതാവ് അബ്ദുല്ല മരിച്ചിരുന്നു.  പിന്നീട് അദ്ദേഹം അബ്ദുല്‍ മുത്വലിബിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്‌  ബാലനായിരിക്കെതന്നെ അബ്ദുല്‍മുത്വലിബും മരണമാടഞ്ചു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്‍റെ   സംരക്ഷണത്തിലാണ്  വളര്‍ന്നത്‌.

നിഷ്കളങ്കമായിരുന്നു  അദ്ദേഹത്തിന്റെ സ്വഭാവം .ബാലനായിരിക്കെ അദ്ദേഹവുമായി  ബന്ടപ്പെട്ടവരെല്ലാം അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു .എപ്പോഴും സത്യത്തിനു വേണ്ടി  നിലകൊണ്ട ആ കുമാരന്‍ “അല്‍അമീന്‍’ അഥവാ വിശ്വസ്തന്‍ “എന്ന അപരനാമത്താല്‍   അറിയപ്പെട്ടു.യുവാവായപ്പോള്‍  അദ്ദേഹം വ്യപാരത്തിലെര്‍പെട്ടു.അദ്ദേഹവുമായി കൂട്ടുകച്ചവടം ചെയ്ത

ഖൈസ് മുഹമ്മതിനെക്കാള്‍ നല്ലാ ഒരു കൂടുകാരനെ കച്ചവടത്തിന് തനിക്കു തനിക്കു ലഭിച്ചിട്ടില്ലെന്ന് പ്രസ്താവിക്കുന്നു.

ഖദീജ മക്കയിലെ ഒരു വര്‍ത്തക പ്രമുഖയായിരുന്നു. അവര്‍ മുഹമ്മദിന്‍റെ വിശ്വസ്തതയെകുറിച്ച് കേട്ടിരുന്നു. അതിനാല്‍ സിറിയയില്‍ വില്‍ക്കാനുള്ള കച്ചവടസാദനങ്ങള്‍ അവര്‍ അദ്ദേഹത്തെ ഏല്പിച്ചു. എല്പ്പിക്കപെട്ട കാര്യം അദ്ദേഹം ഭംഗിയായി  നിര്‍വഹിച്ചു.മുഹമ്മദിന്‍റെ ആത്മാര്‍ഥതയും വിശ്വസ്തതയും ഖദീജയില്‍ മതിപ്പുളവാക്കി. അത്, വിധവയായ അവരെ മുഹമ്മതുമായി വിവാഹാലോചന  നടത്താന്‍ പ്രേരിപ്പിച്ചു. പിതൃവ്യന്‍റെ  അനുഗ്രഹാശിസ്സുകളോടെ മുഹമ്മദും ഖദീജയും തമ്മിലുള്ള വിവാഹം നടന്നു.അവര്‍ ഒരു മാതൃക ദാമ്പതികളായിരുന്നു.

ഖദീജ എല്ലായ്പ്പോഴും മുഹമ്മദിന് ഒരു തന്മാലയിരുന്നു. വിഷമ വേളകളില്‍ അവരദ്ദ്ടെഹത്തിനു ആശ്വാസമേകി ദാരിദ്രവേലകളില്‍ അവരദ്ദേഹത്തെ സഹായിച്ചു പില്‍ക്കാലത്ത് മുഹമ്മദ്നബി ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ ആദ്യമായി സത്യവിശ്വാസം സ്വീകരിച്ചതും  അവരായിരുന്നു.

അദ്ദേഹം പലപ്പോഴും  അടുത്തുതന്നെയുള്ള ഹിറ ഗുഹയില്‍ ദ്യാനിചിരിക്കരുണ്ടായിരുന്നു.നാല്‍പ്പതു വയസ്സെത്തിയപ്പോള്‍ ഒരു ദിവസം അദ്ദേഹം പ്രാര്തനാനിരതനായിരിക്കെ ജിബ്രീല്‍ എന്ന ദൂതന്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവീകാച്ച്ന പ്രകാരം “വായിക്കുക”.എന്ന് കല്പിക്കുകയും ചെയ്തു.പ്രവാചകന്‍ തനിക്കു വായിക്കാനറിയില്ലെന്ന് മറുപടി പരഞ്ചു.അപ്പോള്‍ “നിന്നെ സൃഷ്ട്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക മനുഷ്യനെചോരക്കട്ടയില്‍ നിന്നുമവന്‍ സൃഷ്ട്ടിച്ചു. പേനകൊണ്ടു(എഴുത്തു) പഠിപ്പിച്ച അത്യുതാരനാണ് നിന്‍റെ രക്ഷിതാവ്.മനുഷ്യന് അറിവില്ലാത്തതു അവന്‍ പഠിപ്പിച്ചു.(വി :ഖു: 96:1-5) എന്ന് കേള്‍പിക്കപ്പെട്ടു അത് ദൈവീക സന്ദേശങ്ങളുടെ തുടക്കമായിരുന്നു. പിന്നീട്ഇത് പോലുള്ള ദൈവീകവചനങ്ങള്‍ പ്രവാചകന് പലപ്പോഴായി അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍.

ഭയപ്പെട്ടു വിറച്ചു കൊണ്ട്  മുഹമ്മദ്‌ വീടിലെക്കോടി മൂടിപ്പുതച്ചു കിടന്നു . അപ്പോള്‍ വീണ്ടും ആശബ്ദംഅദ്ദേഹത്തോട് ആച്നാപിച്ചു. “ഓ വസ്ത്രം കൊണ്ട് മൂടിപ്പുതച്ചു കിടക്കുന്നവനെ, എഴുന്നേല്‍ക്കുക, എന്നിട്ട് ജനങ്ങള്‍ക്ക്‌ താക്കീതു നല്‍കുക. നിന്റെ രക്ഷിടവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക

അശുദ്ധിയെ വിട്ടകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത് നിന്റെ നാഥന് വേണ്ടി ക്ഷമ കൈക്കൊള്ളുക,   കാഹളത്തില്‍ ഊതിക്കഴിന്ച്ചാല്‍ ആ ദിവസം സത്യനിഷേധികള്‍ക്ക് വളരെ  ന്ഹെരുക്കമുള്ളതും  ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും (വി-ഖു 74 :1 -10) അങ്ങനെ മുഹമ്മദ്‌ നബിയെ ജനങ്ങളെ ഉദ്ധരിക്കാനും മുന്നറിയിപ്പ് നല്‍കാനുമായി ദൈവം നിയോഗിച്ചു. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രഭോടനം ആരംഭിച്ചു മുഹമ്മദ്‌ നബിയുടെ ആത്മര്തതയില്‍ അടുതരിയുന്നവര്‍ക്കാര്‍ക്കും  സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു.അധികം  താമസിയാതെ അലി, അബൂബക്കര്‍, ത്വല്‍ഹാ എന്നിവരും ദൈവമല്ലാതെ പരമാധികാരിയില്ല. മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണ്‌ ‘ എന്ന വിശ്വാസം പ്രഖ്യാപിച്ചു.

പിന്നീട്‌ അദ്ദേഹത്തിന്  പരസ്യമായി പ്രബോധനമാരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചു. അപ്പോള്‍  അദ്ദേഹം മക്കക്കടുത്ത “സഫാ’ എന്ന കുന്നില്‍ കയറി ജനങ്ങളെ വിളിച്ചു കൂട്ടി. ‘ ഈ മലയുടെ മറുപുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു ശത്രുസൈന്യം തയ്യാറായി നിപ്പുണ്ട് എന്ന് ഞാന്‍ പറഞ്ച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലേ? എന്ന് ചോദിച്ചു നിങ്ങള്‍ കളവു പറഞ്ച്ചതായി ന്ഹങ്ങല്‍ക്കറിയില്ല  ‘ അവര്‍ ഉത്തരം പരഞ്ചു.അപ്പോള്‍ അദേഹം പറഞ്ചു. ഞാന്‍ നിങ്ങള്ക്ക് താക്കീതു നല്‍കുന്നു  എനിക്ക് ദൈവത്തില്‍ നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു.ഒരു ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നവനയാണ്‌ ഞാന്‍ വന്നിട്ടുള്ളത്. എനിക്ക് ഈ ലോകത്ത് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും നിങ്ങള്‍ക്ക്‌

സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍  എനിക്ക് കഴിയുകയില്ല. യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന് നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ.” ഇത് കേട്ടപ്പോള്‍ ഇത് പറയാനാണോ നീ നങ്ങളെ വിളിച്ചത് എന്നും ചോദിച്ച് അവര്‍ പിരിഞ്ച്പോയി.

കേരള സമ്മേളനം
കേരളത്തിലെ ജനസമൂഹത്തില്‍  നിര്‍ണായകമായ പങ്കു വഹിച്ച നമ്മുടെ സഹോദരിമാര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍. കാലാവസ്ഥയോ ശാരീരികമായ അസ്വസ്ഥതയോ പരിഗണിക്കാതെ രാവും പകലും അശ്രണ്ട പരിഷമാത്ത്തിന്റെ ഫലം  കൊണ്ടും, അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹവും മാത്രം,

ഇനി നമുക്ക് വിശ്രമിക്കാന്‍ സമയമുണ്ടെന്ന് തന്നുന്നില്ല, നാടും വീടും കായലും കരയും , മണ്ണും വിണ്ണും  നമ്മുടെ ഈ സംഗമത്തില്‍  ഇടതടവില്ലാതെ സാക്ഷികളായ അപൂര്‍വ നിമിഷം, ലോകത്തിന്റെ പലകൊനുകലിരുന്നു സശ്രദ്ധം വീക്ഷിച്ച ലോകര്‍, എല്ലാം ഒരു യാഥാര്ത്യംയിരുന്നോ എന്ന്തോന്നിപ്പോവുകയാണ്‌, പരിപാടിയുടെ സീഡികണ്ടപ്പോള്‍ എനിക്ക് ആ സംഗമത്തില്‍  പങ്കു വ്ഹെരതിരുന്നത് മഹാ നഷ്ട്ടമായോ  എന്ന് വരെ തോന്നിപ്പോയി. ലോക ചരിത്രത്തില്‍ ഒന്നാമത്തെതാളുകളില്‍ രേഖപ്പെടുത്തേണ്ട മഹാസംഭാവമാനിത്.ഇത്രയും കഴിവുകളുള്ള നമ്മുടെ സഹോദരിമാര്‍ ലോകത്തുണ്ട് എന്ന്  ആശ്ച്ചര്യകരം തന്നെ.

ഇസ്ലാമിന്റെ മൂല്യങ്ങള്‍ കത്ത് സൂക്ഷിക്കുവാന്‍ പ്രാപ്തരായ  സഹോദരിമാര്‍ ഈ സമൂഹത്തില്‍ നിന്നുമുണ്ടാവണം. അതാണ് നമ്മുടെ ലക്‌ഷ്യം. ഓരോ യുഗവും ഓരോ പുതിയ അനുഭവമാണ്‌ . അതില്‍ നിന്നും ഓരോ പുതിയ  തലമുറയാണ് നാം കാണുന്നതും പ്രതീക്ഷിക്കുന്നതും. അവരാവണം    നാളത്തെ സമൂഹത്തിന്റെ ചുക്കാന്‍ പിടിക്കേണ്ടത്‌ .

kerala conferrence

ഖുര്‍ആന്‍ പരിഭാഷ മലയാളം

യേശു ഖുര്‍ആനില്‍ (المسيح فى القرآن)

Hadees(malayalam)
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍

A Beautiful Hadith

Rasulullah (Sallallahu alaihe wasallam) said: ‘When a man dies and his relatives are busy in funeral, there stands an extremely handsome man by his head. When the dead body is shrouded, that man gets in between the shroud and the chest of the deceased.

When after the burial, the people return home, 2 angels, Munkar and Nakeer(names of two special Angels), come in the grave and try to separate this handsome man so that they may be able to interrogate the dead man in privacy about his faith. But the handsome man says, ‘He is my companion, he is my friend. I will not  leave him alone in any case. If you are appointed for interrogation, do your job. I cannot leave him until I get him admitted into Paradise ‘.

Thereafter he turns to his dead companion and says, ‘I am the Qur’an, which you used to read, sometimes in a loud voice and sometimes in a low voice. Do not worry. After the interrogation of Munkar and Naker, you will have no grief.’

When the interrogation is over, the handsome man arranges for him from Al-Mala’ul A’laa (the angels in Heaven) silk bedding filled with musk.

Rasulullah (Sallallahu alaihe wasallam) said: ‘On the Day of Judgement, before Allah, no other Intercessor will have a greater status than the Qur’an, neither a Prophet nor an angel.’

Rasulullah (Sallallahu alaihe wasallam) said:

‘Pass on knowledge from me even if it is only one verse’.

May A llah bestow this favour on all of us.

ഖദീജ (റ)
khadeeja

40 ഉപദേശങ്ങള്‍
ദാമ്പത്യാവകാശങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ മുഴുക്കെ സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള ബാധ്യതകളാണ് മുഴച്ചുകാണാറുള്ളത്. സ്വന്തം ഭാര്യമാരോട് പുരുഷന്മാര്‍ പെരുമാറേണ്ടതെങ്ങിനെയെന്നത് അപൂര്‍വമായി മാത്രമേ നാം കേള്‍ക്കാറുള്ളൂ. ‘നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്വന്തം ഭാര്യമാരോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കുന്നവരാണെ’ന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. തിളക്കമാര്‍ന്ന ഈ തിരുമൊഴിയുടെ പ്രായോഗിക പതിപ്പായി സ്വയംമാറാന്‍ മുസ്ലിം ഭര്‍ത്താക്കന്മാര്‍ക്ക് സഹായകമായേക്കാവുന്ന നാല്‍പതു ഉപദേശങ്ങള്‍:

1. ദൈവഭക്തി പുലര്‍ത്തുക. വിശിഷ്യാ കുടുംബത്തോടുള്ള നിന്റെ പെരുമാറ്റങ്ങളിലും സമീപനങ്ങളിലും

2. സ്വകുടുംബത്തോടുള്ള നിന്റെ സല്‍പെരുമാറ്റം നിന്നെ ദൈവത്തിലേക്കടുപ്പിക്കാനുള്ള മാര്‍ഗ്ഗമാണെന്ന് സദാ ഓര്‍ത്തിരിക്കുക.

3. ദൈവാനുസരണ കാര്യങ്ങളില്‍ ഭാര്യയുമായുള്ള നിന്റെ സഹകരണവും പ്രബോധന പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ അവരുടെ പങ്കാളിത്തവും ഉരപ്പുവരുത്തുകയും ആ മാര്‍ഗ്ഗത്തല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുക.

4. സത്യസന്ധത, വിശ്വസ്തത, ഉത്തമ നേതൃത്വം, ഉത്തരവാദിത്തബോധം തുടങ്ങിയ ശരിയായ പൌരുഷത്തിന്റെ സവിശേഷഗുണങ്ങള്‍ നിന്റേതാക്കി മാറ്റുക.

5. ഖവ്വാം (കാര്യം നോക്കി നടത്തുന്നവന്‍) എന്ന, പുരുഷപദവിയെക്കുറിച്ച ഖുര്‍ആനിക പ്രയോഗത്തെ, ഉത്തമ നേതൃത്വം, ഉത്തരവാദിത്തബോധം, പരിഗണന, മമത, തുടങ്ങിയ വിശിഷ്ട ഗുണങ്ങളിലൂടെ ശരിയായ വിധം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. സ്വേച്ഛാപ്രമത്തത, താന്തോന്നിത്തം, ഭീഷണിയും വിരട്ടലും എന്നീ ഗര്‍ഹണീയമായ ദുര്‍ഗുണങ്ങളിലൂടെ അത് മനസ്സിലാക്കാതിരിക്കുക.

6. ഭാര്യയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുക.

7. വീഴ്ചകള്‍ നോക്കി നടക്കാതെയും തെറ്റിദ്ധാരണ ഉളവാക്കാതെയും ഗുണദോഷിക്കലും അഭികാമ്യമായ ആത്മരോഷ പ്രകടനങ്ങളും ആകാവുന്നതാണ്.

8. നിനക്ക് എത്രതന്നെ ജോലിതിരക്കുണ്ടായാലും ഭാര്യോടൊത്തിരിക്കാനും കളിതമാശകളും നര്‍മോക്തികളും രാക്കഥകളും പറയാനും സമയം കണ്െടത്തുക.

9. അവള്‍ക്കേറ്റവും ഇഷ്ടമുള്ള പേരുകളില്‍ അവളെ വിളിക്കുകയും മധുരവും മൃദുലവുമായ അഭിസംബോധനകള്‍ നടത്തുകയും ചെയ്യുക.

10. അവളെക്കുറിച്ച് അത്ഭുതം കൂറുകയും അവളുടെ സൌന്ദര്യത്തെയും ആകാര സൌഷ്ഠവത്തെയും പാചകവൈദഗ്ധ്യത്തെയും പ്രശംസിക്കുകയും ചെയ്യുക.

11. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിന്റെ സാന്നിധ്യത്തില്‍ നിന്റെ അശ്രദ്ധമുതലെടുത്ത് പരപുരുഷന്മാരില്‍ കണ്ണുകളുടക്കി നില്‍ക്കുന്നത് നീ അവഗണിച്ചു കളയരുത്.

12. കോപക്രോധങ്ങള്‍ വെടിഞ്ഞ് സകല സമയങ്ങളിലും സൌമ്യതയോടും മൃദുലതയോടും കൂടി പെരുമാറുക. നിന്റെ ആവശ്യങ്ങള്‍ കല്‍പനാ രൂപം വിട്ടൊഴിഞ്ഞ് അപേക്ഷാ സ്വരത്തിലായിരിക്കട്ടെ.

13. ഭംഗിയും അലങ്കാരവും ഉപേക്ഷിക്കുന്നത് ലാളിത്യമാണെന്ന് വിലയിരുത്താതിരിക്കുക. തീര്‍ച്ചയായും ആ വിലയിരുത്തല്‍ ജീവിതത്തെ അലങ്കോലപ്പെടുത്തുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

14. നിന്റെ എല്ലാ അഭിലാഷങ്ങളിലും പദ്ധതികളിലും ഭാര്യയോടൊത്ത് ചര്‍ച്ചചെയ്യുകയും അവളുമായി കൂടിയാലോചന നടത്തുകയും ചെയ്യുക, അവളുടെ അഭിപ്രായവും പരിഗണിക്കുക. ഒരു ജീവിത പങ്കാളിയെപ്പോലെ അവളോട് പെരുമാറുക.

15. നിന്റെ മുഴുവന്‍ രഹസ്യങ്ങളുടേയും കേന്ദ്രമായ അവളെ വിശ്വാസത്തിലെടുക്കുകയും തദ്വിഷയകമായി അവളെ ബോധവതിയാക്കുകയും ചെയ്യുക.

16. എത്ര ചെറുതും പരിചിതവുമാകട്ടെ, അവള്‍ നിനക്ക് തരുന്ന എല്ലാ വസ്തുക്കളേയും മാനിക്കുക.

17. അവളുടെ ജീവിതത്തിലെ പ്രത്യേകാവശ്യങ്ങളെയും ഹോബികളെയും വേണ്ടവിധം പരിഗണിക്കുകയും നിന്റെ സജീവ പരിഗണനയില്‍ അവളുടെ വിഷയങ്ങളുണ്െടന്ന് അവളെ തര്യപ്പെടുത്തുകയും ചെയ്യുക.

18. വിനോദപരിപാടികളിലും യാത്രകളിലും ഭാര്യയുടെ സഹവാസവും സാന്നിധ്യവും അവഗണിക്കാതിരിക്കുക.

19. നിന്റേതെന്ന് നിനക്കുറപ്പുള്ള തെറ്റുകളില്‍ നീ ഭാര്യയോട് മാപ്പിരക്കുക. കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന ഒരു വികാരത്തോടുകൂടിയാവണമത്. അല്ലാതെ, ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്ത് കൊണ്ടാവരുത്.

20. ഭാര്യ നിനക്ക് അലങ്കാരങ്ങൊളൊരുക്കിത്തരും പ്രകാരം നീ അവള്‍ക്കും അലങ്കാരങ്ങളൊരുക്കിക്കൊടുക്കുക.

21. അവളുടെ ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളില്‍ ദയാ കാരുണ്യവികാരങ്ങളോടെ നീ അവളുടെ ചാരത്ത് തന്നെ നിലയുറപ്പിക്കുക.

22. എത്ര നിസ്സാര സംഗതികളാണെങ്കിലും ഭാര്യ നിന്നോടാവശ്യപ്പെടുന്നതെന്തും സംഘടിപ്പിച്ചു കൊടുക്കാന്‍ നീ മറക്കാതിരിക്കുക.

23. ചര്‍ച്ചകളിലും സംഭാഷണങ്ങളിലും മൃദുലതയും നൈര്‍മല്യവും പുലര്‍ത്തുകയും നിന്റെ അഭിപ്രായങ്ങള്‍ക്ക് നേര്‍വിപരീതമാണെങ്കിലും ശരിയായ അഭിപ്രായം സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുകയും ചെയ്യുക.

24. ഭാര്യയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന യാത്രാവേളകളിലും മറ്റും ഫോണ്‍ മുഖേനയും മറ്റു മാര്‍ഗങ്ങളിലൂടെയും ഭാര്യയുമായി നിരന്തരബന്ധം പുലര്‍ത്തുക.

25. വിട്ടുനിന്നതിനുശേഷം പുനഃസമാഗമിക്കുമ്പോള്‍ തടംകെട്ടി നിര്‍ത്തിയ സ്നേഹം കരകവിഞ്ഞൊഴുകട്ടെ.

26. പുഞ്ചിരിതൂവുന്ന മുഖവുമായി വീട്ടിലേക്ക് കയറിച്ചെല്ലുക. സാധിക്കുമെങ്കില്‍ വിളിച്ചു കൊണ്േടാ, ബെല്ലടിച്ചോ സാന്നിധ്യമറിയിച്ച് കടന്നുചെല്ലുക. വീട്ടില്‍ സ്നേഹത്തിന്റെയും തമാശകളുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും സ്നേഹ-സന്തോഷവികാരങ്ങള്‍ തളംകെട്ടി നിര്‍ത്തുകയും ചെയ്യുക.

27. അവളില്‍ ദൃശ്യമാകുന്ന വേദനകളുടേയും പ്രയാസങ്ങളുടേയും വികാസങ്ങള്‍ക്കു നേരെ അജ്ഞത നടിക്കാതിക്കുക. എന്നല്ല അതിന്റെ കാരണങ്ങള്‍ കണ്െടത്താനും സ്നേഹം കൊണ്ട് ചികിത്സിക്കാനും ധൃതികൂട്ടുകയും ചെയ്യുക.

28. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവാനന്തരം എന്നീ ഘട്ടങ്ങളില്‍ അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ സവിശേഷം പരിഗണിക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ സ്നേഹത്തോടെയും സഹനത്തോടെയും കാരുണ്യത്തോടെയും അവളോട് വര്‍ത്തിക്കുകയും ചെയ്യുക.

29. നിന്റെ മാതാവും ഭാര്യയും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങള്‍, അവരിരുവരുടെയും അടുപ്പത്തിനും രജ്ഞിപ്പിനും സഹായകമാവുംവിധം ബുദ്ധിപൂര്‍വകമായും സാമര്‍ഥ്യത്തോടെയും കൈകാര്യം ചെയ്യുക.

30. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ നിന്റെ ഭാര്യയെ കുറ്റപ്പെടുത്താതിരിക്കു. എന്നാല്‍ ഗുണദോഷിച്ചും ഉപദേശിച്ചും നീയുദ്ദേശിക്കുന്ന നിലവാരത്തിലേക്കവളെ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.

31. ഭക്ഷണം പാകം ചെയ്യുന്നതിലും വീട് നിയന്ത്രിക്കുന്നതിലും ഭാര്യയുടേതായ രീതികള്‍ വിമര്‍ശനവിധേയമാക്കാതിരിക്കുകയും ഉമ്മ, കൂട്ടുകാരന്റെ ഭാര്യ തുടങ്ങിയവരുടെ രീതികളുമായി തുലനം ചെയ്ത് സംസാരിക്കുകയും ചെയ്യാതിരിക്കുക.

32. ഭാര്യയുടെ മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്ഥാനം വകവെച്ചുകൊടുക്കുകയും ചെയ്യുക.

33. ഭാര്യയുടെ വീട്ടുകാരെയും കൂട്ടുകാരികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.

34. നിന്റെ മുമ്പാകെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ബുദ്ധിയും യുക്തിയുമുപയോഗിച്ച് പഠിക്കുക.

35. ഇരുവരുടെയും ആഭ്യന്തരമായ പ്രശ്നപരിഹാരത്തിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. സങ്കീര്‍ണസാഹചര്യങ്ങളില്‍ മറ്റാരെങ്കിലുമായി കൂടിയാലോചന നടത്താന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ നിന്റെ ബന്ധുവാണെങ്കില്‍കൂടി സ്വഭാര്യയെക്കുറിച്ച് നീ അയാളോട് പരത്തി പറയാതിരിക്കുക.

36. ദാമ്പത്യ പ്രശ്നങ്ങളില്‍ നിങ്ങളിരുവരുടെയും മാതാപിതാക്കളിലൊരാളെയും ഇടപെടീക്കാതിരിക്കുക. കാരണം, സ്വാഭാവികമായും സ്വന്തം മകന്റേയോ മകളുടെയോ ഭാഗത്താണല്ലോ ഏതൊരു മാതാവും പിതാവും നില്‍ക്കുക. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവുമല്ലാത്ത മറ്റെന്തും കടത്തിവിടാന്‍ നടന്നേക്കാവുന്ന ബാഹ്യ ശ്രമങ്ങളെ കരുതിയിരിക്കുക.

37. നിസ്സാര കാര്യങ്ങളില്‍ അനാവശ്യമായി എടുത്തുചാടുകയും കോപിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ നിലപാടുകളും പ്രതികരണങ്ങളും കാര്യങ്ങളുടെ ഗൌരവത്തിനനുസൃതമായിരിക്കുകയും നിര്‍മാണാത്മകമായിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക.

38. വീട്ടില്‍ ഭാര്യയുടെ ക്രമീകരണങ്ങളെ മാനിക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ അവയ്ക്കനുസൃതമായി രൂപപ്പെടുത്തുകയും ചെയ്യുക.

39. നിനക്ക് സമയം ലഭിക്കുന്ന മുറക്ക് ബാധ്യതകളിലും ജോലികളിലും അവളെ സഹായിക്കാന്‍ ആര്‍ത്തി കാണിക്കുക. സാധനങ്ങള്‍ വാങ്ങുക, കുട്ടികളുടെയിടയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക, ഭാരമുള്ള ഫര്‍ണിച്ചറുകളും മറ്റും വഹിക്കുക തുടങ്ങി പ്രയാസകരമായ കാര്യങ്ങളിലും കുട്ടികളോടൊത്തിരിക്കുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങളിലുമൊക്കെ നിര്‍ലോഭം സഹകരിക്കാവുന്നതാണ്.

40. വീട്ടില്‍ ഭാര്യയുടെ കൂട്ടുകാരികളായ വല്ല അതിഥികളും വന്നാല്‍ ആതിഥ്യമൊരുക്കുന്നതില്‍ പരമാവധി അവളെ സഹായിക്കാന്‍ പരിശ്രമിക്കുകയും അതിഥിയുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവള്‍ക്ക് സൌകര്യമൊരുക്കുകയും ചെയ്യുക

to think
ഒരപരിചിത ശബ്ദം….!പതിയെ അടുത്ത റൂമിനടുത്തേക്ക് നീങ്ങി…പതുങ്ങി പതുങ്ങി..!ഇരുട്ട് മൂടിയ റൂമില്‍ നിന്ന് പതിഞ്ഞ ശബ്ദമുയരുന്നു..!?ഏങ്ങിക്കരയുന്നുമുണ്ട്…!വാതില്‍ തള്ളി നോക്കിയാലോയെന്ന് കരുതി..പക്ഷേ ശബ്ദ വ്യത്യാസം എന്നെ സ്തബ്ദനാക്കി..!!ഒന്നു കൂടി ശ്രദ്ധിച്ചു..”പ്രാര്‍ത്ഥനാ നിര്‍ഭരമായ ശബ്ദം..ആരാധനയില്‍ ആത്മാവ് തേങ്ങുന്നതിന്‍റെ വിങ്ങല്‍..വിങ്ങലിലെന്‍റെ മനം കുളിര്‍ന്നു..രോമ കൂപങ്ങളില്‍ അഗ്നിയാളിപ്പയര്‍ന്നു…!നാവിറങ്ങിയ പോലെ..കാണാനുള്ള മോഹം മല കയറി..അന്യയായി ആരുമില്ലാത്ത എന്‍റെ വീട്ടില്‍…!അതും ഈ നട്ടപ്പാതിര നേരത്ത്..!വാതില്‍ മെല്ലെ തുറന്നു…ഉള്ളില്‍ ഭയമില്ലാതല്ല…! ഇരുട്ടില്‍ ഒന്നും കാണാനില്ല.നേരിയ വെട്ടം വന്നു.. കട്ടിലില്‍ നിന്ന് താഴെ വീണ നിലയില്‍..! അസഹ്യമായ വേദനയില്‍ പുളയുന്ന പോലെ..!?തറയില്‍ നെറ്റിയമര്‍ത്തിക്കിടന്നു കരയുന്നു..?!ഞാനടുത്തെത്തി…കാര്യം ബോധ്യമായി. അവര്‍ സുജൂദിലാണ്…രാത്രിയുടെ നിശ്ശബ്ദയെ സഫലമാക്കാനുള്ള ശ്രമത്തിലാണ്…കാലില്‍ നീരു കെട്ടിയ പ്രവാചകനെ ഞാന്‍ ഓര്‍ത്തു പോയി..!!ആരോഗ്യവാനായ എന്നെയും..!?എന്നെ അത്ഭുതപ്പെടുത്തിയത് മറ്റാരുമല്ല..’വല്യുമ്മ..!’പ്രായാധിക്യം വല്ലാതെ പിടി കൂടിയിട്ടുണ്ടവരെ…നില്‍ക്കാന്‍ പോലും വയ്യ…!തലയിലും കാലിലും അസഹ്യമായ വേദന…എന്നിട്ടും…!!ആരോഗ്യ ദൃഢഗാത്രനായ ഞാന്‍..?ഓഹ് ചിന്തിക്കാന്‍ പോലും വയ്യ…!എന്നെ ചിന്തകള്‍ വരിഞ്ഞു മുറുക്കി…യവനത്തിന്‍റെ യാന്ത്രികതയില്‍ ഞാന്‍ നിശ്ചലനായി..!ഒന്നും എന്‍റെ ചലനങ്ങളല്ല…ആരോഗ്യത്തിന്‍റെ മൂര്‍ത്ത ഘട്ടത്തിലെന്‍റെ ചെയ്തികള്‍…!?എന്‍റെ താല്പര്യങ്ങള്‍ അനുസരിക്കുന്നതിലെ കൃത്യത…?എന്നിട്ടും തന്നവനോടുള്ള നന്ദിയുടെ ബാല പാഠം പോലും..?വൃദ്ധയായ അവരുടെ അടുത്ത്- നില്‍ക്കാനെനിക്കെന്തര്‍ഹത.?? ഞാന്‍ ഉറച്ചുറങ്ങുംബോള്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു…!!ഞാന്‍ സ്വപ്നത്തില്‍ മുഴുകുംബോള്‍ അവര്‍ ആരാധനയിലും…!!എന്‍റെ ചോദ്യം എന്നെത്തന്നെ തുറിച്ച് നോക്കുന്നു…?!ഇത്ര അടുത്തുള്ളത് മനസ്സിലാക്കാന്‍ എത്ര വഴി ദൂരം ഞാന്‍ നടന്നു…?! എങ്ങോ കേട്ടു മറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ പിടിച്ചുലക്കുന്നു..”നിന്‍റെ യുവത്വം എന്തിലാണ്ഉപയോഗിച്ചത്..നശിപ്പിച്ചത്..?!”

ഉത്തരം ടെലിവിഷനായി രൂപാന്തരപ്പെടും..ഉറക്കവും മറ്റാസ്വാദനവും അതിന് സാക്ഷികളാവും…ദൈവ കോപത്തിന്‍റെ വഴികള്‍ എന്നെ അഴികളിലാക്കി..അഴുക്കിലും.!! ഇനി മുന്നറിയിപ്പുകാരനായി ആരു വരാന്‍..? കേള്‍വിക്കപ്പുറത്ത് കാഴ്ചയായത് വന്നു…ഞാന്‍ തുടങ്ങിക്കഴിഞ്ഞു…എന്‍റെ വല്യുമ്മ…എല്ലാറ്റിനും കാരണമായവര്‍…മറ്റുള്ളവരെ ഉപദേശിക്കുന്നതിന്ന് മുംബേ സ്വന്തത്തെ നേര്‍ക്ക് നടത്തിയവര്‍…അതു വഴി ചുറ്റുപാടുള്ളവരെയും…വിശ്വാസിയുടെ വെട്ടം ഇത്രമേല്‍ ആകര്‍ഷകമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു…!നന്ദി മുഴുവന്‍ അല്ലാഹുവിന്ന്…ശബ്ദമായെത്തി എന്നെ ഉണര്‍ത്തിയ വല്യുമ്മയ്ക്കും..!.

Islam malayalam