Article

അകക്കണ്ണ് – കാഴ്ച ഒരനുഗ്രഹമാണ് –

407842_162638920506201_100002802821540_173589_605517394_n

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.” 24:35

കാഴ്ച ഒരനുഗ്രഹമാണ്, കഴ്ച്ചയുണ്ടെങ്കിലെ നമുക്ക് വെളിച്ചം ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ…

കാഴ്ചയും ദര്‍ശനവും പൂരകങ്ങളാണ്, എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് കാഴ്ചയുണ്ടെങ്കിലും ചിലത് ദര്‍ശിക്കാന്‍ / തിരിച്ചറിയാന്‍ സാധിക്കാറില്ല, അതിനാണ് 407842 162638920506201 100002802821540 173589 605517394 n1 അകക്കണ്ണ്   കാഴ്ച  ഒരനുഗ്രഹമാണ്    എന്ന് പറയുന്നത്. ആകാശവും ഭൂമിയും കടലും മഴയുമൊക്കെ തന്നെ മനുഷ്യന് എന്നും അല്‍ബുധങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തരം പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, മനുഷ്യന്റെ പഠനം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു, അത് ഇപ്പോള്‍ ഭൂമിക്കടിയില്‍ തുറന്നു കൊണ്ട് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇക്കാണുന്നതൊക്കെ എങ്ങനെ ഉണ്ടായി എന്ന് നമ്മള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
പ്രപന്ചോല്പത്തിയെക്കുരിച്ചു ഒരു പാട് കഥകള്‍ നമ്മള്‍ കേട്ട് കഴിഞ്ഞിരിക്കുന്നു, എന്നാല്‍ അതില്‍ പലതും സാമാന്യ ബുദ്ധിക്കു നിരക്കാത്തതും, ഉള്‍കൊള്ളാന്‍ പറ്റാത്തതുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് നമ്മള്‍ സൃഷ്ടാവിനെ തിരിച്ചറിയേണ്ടത്. വിശുദ്ധ വേദ ഗ്രന്ദം പറഞ്ഞത്‌ പോലെ ആറുദിവസങ്ങളിലായി ‘അവന്‍’ ഇക്കാണുന്ന ലോകം മുഴുവന്‍ സൃഷ്ടിച്ചത്. എന്നിട്ടവന്‍ മനുഷ്യനെ ഭൂമിയിലേക്ക്‌ നിയോഗിച്ചു, അവന്റെ ‘പ്രതിനിധി’യായിട്ടു. ആരാണ് കൂടുതല്‍ നന്നിയുള്ളവാനാകുന്നത് എന്നറിയാന്‍.
പക്ഷെ അധികാരം കയ്യില്‍ കിട്ടിയ മൌഷ്യന്‍ കൂടുതല്‍ ധിക്കരിയും തന്തോന്നിയുമാകുന്നതാന്‍ പിന്നീട് മനുഷ്യ ചരിത്രത്തില്‍ ഉടനീളം നമുക്ക് കാണാന്‍ സാധിക്കുന്നത്. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും.
പലര്‍ക്കും വെളിച്ചം വന്നെത്തുന്നത് വളരെ യാദൃശ്ചികമായിട്ടയിരിക്കാം, ‘നിനച്ചിരിക്കാതെ ഭാഗ്യം കൈ വന്നു എന്നൊക്കെ പറയുന്നത് പോലെ’ മനസ്സ് പെട്ടെന്ന് എന്തിലെങ്കിലും ഉടക്കുമ്പോള്‍, അതുമല്ലെങ്കില്‍ വിമര്‍ശനത്തിനു വേണ്ടി പഠിക്കുംബോള്‍ഠിക്കുമ്പോള്‍, മറ്റു ചിലര്‍ ചിലരെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ കൌത്കത്തിനു വേണ്ടി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ പല രീതിയിലുമാണ് വെളിച്ചത്തിലെക്കെത്തിപ്പെടുന്നത്. പക്ഷെ തനിക്കിഷ്ടമുള്ളവരെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരണമെന്ന് ഉദ്ദേശിച്ചാല്‍ അത് പൂവണിഞ്ഞു കൊള്ളണമെന്നില്ല

This website its a part of the DA’AWA-FOCUSED NETWORK