Article

സകാത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ രാജമാര്‍ഗം الزكاة طريق الوحيد لأزالة الفقر

daridram

ധനം അല്ലാഹുവിന്റേതാണ്. ധനത്തിന്റെ മേല്‍ അല്ലാഹുവിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കലാണ് തൌഹീദീ ദര്‍ശനത്തിന്റെ സാമ്പത്തിക ഉള്ളടക്കം. ശുഐബ് നബി(അ) കച്ചവടത്തിലെ അഴിമതിയെ ചോദ്യം ചെയ്തത് തൌഹീദീ പ്രബോധനത്തിന്റെ ഭാഗമായിരുന്നു. ജനതയുടെ പ്രാര്‍ഥനാരീതിയും പണമിടപാട് രീതിയും ശുഐബ്(അ) വിമര്‍ശനവിധേയമാക്കിയത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (യഥാര്‍ഥ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല) എന്ന തൌഹീദിയന്‍ അടിസ്ഥാന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയാണ്. മതത്തെക്കുറിച്ച അവരുടെ സെക്യുലര്‍ കാഴ്ചപ്പാട് കാരണം അവരതിനെ ഒരു കൌതുകമായി നോക്കിക്കാണുകയും ഇതെന്തൊരു പുതുമ എന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്തു. ആരാധനയില്‍ അവര്‍ക്കൊരു [...]

Read More
Article

ആഭരണങ്ങളുടെ സകാത്ത്‌ زكاة للحلي

huli

മുസ്ളിംങ്ങള്‍ അവരുടെ ആത്മാവിനെ സംസ്ക്കരിക്കാന്‍ ധൃതികാണിക്കുന്ന റമളാന്‍ മാസത്തില്‍ ആഭരണങ്ങളുടെയും മറ്റും സക്കാത്തിന്റെ പ്രസക്തി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മതപണ്ഡിതന്‍മാര്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും കേരളത്തില്‍ അവകാശികളായവര്‍ക്ക്‌ പത്തായിരം കോടി രൂപ സക്കാത്തായി ലഭിക്കും, വ്യവസ്ഥാപിതമായി ഇത്‌ ശേഖരിച്ച്‌ അര്‍ഹരെ കണ്ടെത്തി എത്തിച്ചു കൊടുത്താല്‍ 5വര്‍ഷം കൊണ്ട്‌ കേരളത്തില്‍ നിന്ന് ദാരിദ്യ്രം സമ്പൂര്‍ണ്ണമായി നിഷ്കാസനം ചെയ്യാന്‍ കഴിയുന്നതാണ്‌. എല്ലാ മഹല്ല്‌ കമ്മറ്റികളും ഈ ഉത്തരവാദിത്തം ഭംഗിയില്‍ ഏറ്റെടുത്ത്‌ പ്രവര്‍ത്തിച്ചാലെ ഇത്‌ വിജയിക്കുകയുള്ളൂ. സക്കാത്ത്‌ നല്‍കാതെ സൂക്ഷിക്കുന്ന സ്വര്‍ണ്ണങ്ങള്‍ [...]

Read More
Article

സകാത്തിന്റെ അവകാശികള്‍ مستحقون للزكاة

musthaq

സകാത്തിന്റെ അവകാശികള്‍ ആരെല്ലാമാണ്? സകാത്തിന്റെ അവകാശികള്‍ എട്ട് വിഭാഗമാണ്. അവരെ അല്ലാഹു തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്: “നിര്‍ബന്ധദാനം അഗതികള്‍, ദരിദ്രന്മാര്‍, സകാത്ത് ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണടവര്‍ എന്നിവര്‍ക്കും അടിമത്തമോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവികമാര്‍ഗത്തിനും സഞ്ചാരികളെ സേവിക്കുന്നതിനും മാത്രമുള്ളതാകുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു” (അത്തൌബ 60). ഇവിടെ അഗതികള്‍ (ഫുഖറാഅ്) എന്നതുകൊണട് ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ തീരെ സാമ്പത്തിക ശേഷിയില്ലാത്തവരെയും ദരിദ്രര്‍ (മസാകീന്‍) എന്നതുകൊണട് ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ അല്‍പം വരുമാനമുണെടങ്കിലും അത് ആവശ്യത്തിന് തികയാത്തവരെയുമാണ് ഉദ്ദേശിക്കുന്നത്. [...]

Read More
Article

الأموال – يجب عليها الزكاة സകാത്ത് ബാധകമാകുന്ന സമ്പത്ത്

amval

ഏതെല്ലാം സമ്പത്തിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്? സ്വര്‍ണം, വെള്ളി, കാര്‍ഷികോല്‍പന്നങ്ങള്‍, കച്ചവടച്ചരക്കുകള്‍, കാലികള്‍, ഖനിജവസ്തുക്കള്‍, കണടുകിട്ടുന്ന നിക്ഷേപവസ്തുക്കള്‍ എന്നിവയാണ് സകാത്ത് നിര്‍ബന്ധമാകുന്ന പ്രധാന സമ്പത്തുക്കള്‍. നാണയരൂപത്തിലുള്ള സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ബാധകമാണോ? നിര്‍ബന്ധമാണ്. നബി(സ)യുടെ കാലത്തെ നാണയങ്ങള്‍ -ദീനാറും ദിര്‍ഹമും- സ്വര്‍ണവും വെള്ളിയുമായിരുന്നു. നബി തിരുമേനി രണടിനും സകാത്ത് വസൂലാക്കിയിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നിര്‍ബന്ധമാകാന്‍ എത്ര തൂക്കം വേണം? സ്വര്‍ണത്തിന് സകാത്ത് നിര്‍ബന്ധമാകാന്‍ 85 ഗ്രാം തൂക്കം വേണം. പ്രവാചകന്റെ കാലത്തെ 20 ദീനാറിന് തുല്യമാണിത്. വെള്ളിക്ക് [...]

Read More
Article

اهداف الزكاة -സകാത്ത് നിയമമാക്കിയതിന്റെ ലക്ഷ്യമെന്താണ്?

hqadaf

സകാത്ത് നിര്‍ബന്ധമാക്കിയതിന് രണട് ലക്ഷ്യമുണട്: ഒന്ന്, സകാത്ത് ദാതാവുമായി ബന്ധപ്പെട്ടതാണ്. രണട്, സകാത്തിന്റെ ഉപഭോക്താക്കളുമായും ഇസ്ലാമിക സമൂഹവുമായും ബന്ധപ്പെട്ടത്. ദാതാവുമായി ബന്ധപ്പെട്ട ലക്ഷ്യം അയാളുടെ ആത്മസംസ്കരണവും പരക്ഷേമതല്‍പരതയുമാണ്. താന്‍ അധ്വാനിച്ചുണടാക്കിയ ധനത്തില്‍നിന്ന് സമൂഹത്തിലെ അവശര്‍ക്ക് നിശ്ചിത ശതമാനം നല്‍കുകവഴി ആ വ്യക്തിയുടെ ആത്മസംസ്കരണം സാധിക്കുകയും ധനം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.സകാത്തിന്റെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട കാര്യം, വിവിധ തരം വിഷമതകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സകാത്ത് വലിയ ആശ്വാസം നല്‍കുന്നു എന്നതാണ്. ഇസ്ലാമിക സമൂഹത്തിന്റെ പല പൊതു ആവശ്യങ്ങള്‍ക്കും സകാത്ത് വ്യവസ്ഥ [...]

Read More
Article

സകാത്ത് എന്ത്, എങ്ങനെ?ഇസ്ലാമിക ശരീഅത്തില്‍ സകാത്തിനുള്ള സ്ഥാനമെന്താണ്?

ഇസ്ലാമിന്റെ അഞ്ച് മൌലിക കാര്യങ്ങളില്‍ ഒന്നാണ് സകാത്ത്. ഇസ്ലാമാകുന്ന കെട്ടിടം താങ്ങിനിര്‍ത്തുന്ന പഞ്ചസ്തംഭങ്ങളില്‍ ഒന്ന്. നബി(സ) പ്രസ്താവിച്ചു. “ഇസ്ലാം അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്: അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, പരിശുദ്ധ കഅ്ബാ മന്ദിരത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക.” വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിയേഴ് സൂക്തങ്ങളില്‍ നമസ്കാരത്തിന്റെ കൂടെ സകാത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണട്. ആരാധനാകര്‍മങ്ങളില്‍ നമസ്കാരത്തിനു ശേഷം സകാത്തിനാണ് കൂടുതല്‍ സ്ഥാനമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പൂര്‍വകാല [...]

Read More
Article

ليلة القدر Laylatul Qadr-The Night of Power!

images

B i s m i l l a a h i r R a h m a a n i r R a h e e m Laylatul Qadr-The Night of Power! Allah, Most Wise, says: “The Night of Power is better than a thousand months.” (97:3 Quran) The Messenger of Allah Muhammad (Peace be [...]

Read More
Article

മനുഷ്യാവകാശങ്ങള്‍ حقوق الانسان في الاسلام

images hoqqq

ലോകത്തുള്ള സകല മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍ നിന്ന് രൂപം കൊണ്ടവരാണ്. ഒരേ മാതാപിതാക്കളുടെ മക്കളാണ്. അതിനാല്‍ അവരെല്ലാവരും സമന്‍മാരാണ്. മൌലികാവകാശങ്ങളില്‍ തുല്ല്യരും. ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ദൈവത്തിന്റെ ശ്രേഷ്ടനായ സൃഷ്ടി. ഈ ഭൂമിയിലുള്ളതൊക്കെയും അവനുപയോഗപ്പെടുത്താന്‍ കഴിയുമാറാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യജീവന് ഇസ്ലാം വലിയ വിലയും സ്ഥാനവുമാണ് കല്‍പിച്ചിട്ടുള്ളത്. അകാരണമായി ഒരാളെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിന് തുല്യമാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (ഖുര്‍ആന്‍-5:32) അങ്ങനെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ഇസ്ലാം [...]

Read More
Article

സാമ്പത്തികം الحياة الإقتصادية للمسلم

images  40

ഇസ്ലാമിക വീക്ഷണത്തില്‍ സമ്പത്ത് ദൈവത്തിന്റേതാണ്. അതോടൊപ്പം അതിന്റെ കൈകാര്യാവകാശം മനുഷ്യന് നല്‍കിയിരിക്കുന്നു. എന്നാല്‍ അത് അനിയന്ത്രിതമല്ല. ദൈവനിശ്ചിതമായ സാമൂഹ്യതാല്‍പര്യങ്ങളാല്‍ നിയന്ത്രിതമായ വ്യക്തി ഉടമാകാശമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ സമ്പാദിക്കുന്നതും കൈവശം വക്കുന്നതുമെല്ലാം ദൈവിക നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണം. സമ്പത്ത് മനുഷ്യന്റെ നിലനില്‍പിന്നാധാരമാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അതിനെ നന്മയായും ദൈവാനുഗ്രഹവുമായാണ് ഇസ്ലാം കാണുന്നത്. ധനശേഖരണത്തിനുള്ള അധ്വാനം മഹത്തായ പുണ്യകര്‍മമാണ്. ജോലി ചെയ്യാതെ ആഹരിക്കുന്നതിനെ മ്ളേഛമായാണിസ്ലാം കാണുന്നത്. അതുകൊണ്ട് തന്നെ അധ്വാനത്തെ വളരെയേറെ പ്രോല്‍സാഹിപ്പിക്കുന്നു. കൃഷിയും കച്ചവടവും കൂലിവേലയുമെല്ലാം ദൈവപ്രീതിക്ക് കാരണമായിത്തീരുന്ന [...]

Read More
Article

കുടുംബം الأسرة المسلمة

usra

മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം – ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ. ഏതു ജീവിതവ്യവഹാരവും [...]

Read More
Page 14 of 22« First...1213141516...20...Last »

This website its a part of the DA’AWA-FOCUSED NETWORK